SmartNSM - Automatic
Business.no+


Martin Vindheim - Radio
Business.no+

Featured

#Trolltunga ഒരു ട്രോൾ കീഴടക്കിയ കഥ | | #Norway | #MALLUTRAVEL #MALAYALAMVLOG

Thanks! Share it with your friends!

You disliked this video. Thanks for the feedback!


SmartNSM - Automatic
Business.no+


SmartFishFarm - Automatic
Business.no+


Martin Vindheim - Radio
Business.no+


Added by miamigo
280 Views
കാത്തിരുന്ന ആ സുദിനം വന്നെത്തി. ഞങ്ങളുടെ സംഘാംഗങ്ങൾ എല്ലാവരും കാറിൽ ഇരിപ്പുറപ്പിച്ചു. ആറുപേരടങ്ങുന്ന ഞങ്ങളുടെ സംഘം ട്രോൾ തുങ്ക കീഴടക്കാനായി യാത്രപുറപ്പെട്ടു. വൈകുന്നേരം ഏകദേശം നാലുമണി ആയിക്കാണും. ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ. ഓസ്ലോ സിറ്റി പിന്നിട്ടതോടുകൂടി റോഡിനിരുവശവും മനോഹരമായ കാഴ്ചകൾ. സ്ട്രോബെറിതോട്ടവും ആപ്പിൾ, പ്ലം തുടങ്ങിയ കൃഷികളും കൊണ്ടുനിറഞ്ഞ നയനമനോഹരമായ കാഴ്ചകൾ.

#NORWAY #TROLLTUNGA #MALLU #TRAVEL
ട്രോൾതുങ്ക എന്ന നോർവീജിയൻ സുന്ദരി…


ബാക്കി വീഡിയോ പറയും .....




FOLLOW ME


Facebook: www.facebook.com/journeywithGinu


Instagram: https://www.instagram.com/journeywith...


Website : https://ginusamuel.blog/
Category
VESTLAND
Show more
Commenting disabled.